Dear Friends
ഒരു സന്തോഷം നിങ്ങളോടു പങ്കിടട്ടെ . ..എന്റെ വെബ് സൈറ്റ് അവതരിച്ചു…www.satheeshram.com...ഉടയവന്റെ ആഗ്രഹങ്ങൾക്ക് ഞാൻ എതിര് നിന്നിട്ടില്ല..പ്രിയ ശിഷ്യൻ ഡോ.അനൂപ് ലാൽ ഈ ദൗത്യം എനിക്കായി പൂർത്തിയാക്കി..എന്നെ കുറിച്ച് .. എന്റെ സംഗീത യാത്രകളെ കുറിച്ചു അറിയാൻ www.satheeshram.com type ചെയ്യുക…എന്നും എനിക്ക് മാർഗ്ഗ ദർശിയായ പണ്ഡിറ്റ്. രമേശ് നാരായണൻ വിരലമർത്തി ലോകത്തിന് സമർപ്പിച്ചു….ഒപ്പം എന്റെ ശിഷ്യരുടെയും കുടുംബത്തിന്റെയും സമകാലീനരുടെയും സാന്നിദ്ധ്യം…ഈശ്വരന് നന്ദി…