“ഓണമുകിൽ”ഇവർഷത്തെ ഞങ്ങളുടെ ഓണപ്പാട്ട്…. സമയംപോലെ കേൾക്കണേ….

ബിനോയ്‌ കൃഷ്ണന്റെ രചന.Movie Mill Productions(ഉണ്ട സിനിമ നിർമ്മാതാക്കൾ)നിർമ്മിച്ച്കേരളത്തിലെ പ്രമുഖ സിനിമ ബാനറായ Goodwill Enterprises വിപണിയിൽ എത്തിച്ചിരിക്കുന്നു.കാണുക.അഭിപ്രായം അറിയുക്കുമല്ലോ..

സ്നേഹപൂർവ്വം
സതീഷ് രാമചന്ദ്രൻ

Album:Ona Mukil
Lyrics:Binoy Krishnan
Music: Satheesh Ramachandran
Sung by: RJ Neenu Gopu&Sreekanth Hariharan
Production:Movie Mill Film Company
Banner:Goodwill Enterprises