പ്രിയരേ…കൊറോണയുടെ സങ്കടങ്ങൾക്കിടയിൽ ഒരു ചെറിയ സന്തോഷം പങ്കുവയ്ക്കട്ടെ….

സംഗീത സംവിധായകനായി ഞാൻ കൂടി ഭാഗമായ "സമയയാത്ര" സിനിമയുടെ ആദ്യഗാനത്തിന്റെ Lyrical Video Song *23.05.2020* ശനിയാഴ്ച 7ന് റിലീസ് ആവുകയാണ്.ശ്രീ. വിതുര സുധാകരൻ സംവിധാനം ചെയ്ത സിനിമയിലെ ഗാനങ്ങൾ രചിച്ചത്‌, അണിയറയിൽ ഒരുങ്ങുന്ന കാളിയൻ,നടൻ സത്യൻ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തും, ഗാനരചയിതാവുമായ ബി.ടി.അനിൽകുമാറാണ്.ആലാപനം. ഇയ്യോബിന്റെ പുസ്തകത്തിലൂടെ ശ്രദ്ധേയനായ അനിൽറാം.Music Label: Kondattam Music.
എല്ലാവരുടെയും,പ്രോത്സാഹനവും,അനുഗ്രഹവും share ഉം പ്രതീക്ഷിക്കട്ടെ..

സസ്നേഹം
സതീഷ് രാമചന്ദ്രൻ