Movie Samayayaathra Lyrical Video Song Release

പ്രിയരേ…കൊറോണയുടെ സങ്കടങ്ങൾക്കിടയിൽ ഒരു ചെറിയ സന്തോഷം പങ്കുവയ്ക്കട്ടെ…. സംഗീത സംവിധായകനായി ഞാൻ കൂടി ഭാഗമായ "സമയയാത്ര" സിനിമയുടെ ആദ്യഗാനത്തിന്റെ Lyrical Video Song *23.05.2020* ശനിയാഴ്ച 7ന് റിലീസ് ആവുകയാണ്.ശ്രീ. വിതുര സുധാകരൻ സംവിധാനം ചെയ്ത...