A for Apple Pooja

A for Apple Pooja

ഒരുപാട് ആഗ്രഹിച്ച സുന്ദര നിമിഷം…. ദേവരാജൻ മാസ്റ്ററുടെ സന്തത സഹചാരിയും,ശ്രീകുമാരൻ തമ്പി സാറിന്റെ സംവിധാന സഹായിയും ആയ മധു ചേട്ടൻ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ സിനിമ “A for Apple”ന്റെ പൂജ ഇന്നലെ ചെന്നൈയിലെ മ്യുസിക് ലോഞ്ച് സ്റ്റുഡിയോയിൽ നടന്നു…...